You Searched For "ലെയോ പതിനാലാമന്‍"

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ മധ്യസ്ഥത വഹിക്കണം; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്തുണയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൂണി; പുടിന്‍ കടുംപിടുത്തം തുടരവേ മധ്യസ്ഥ ശ്രമത്തില്‍ നിന്നും ട്രംപ് പിന്നോട്ട്
ഫ്രാന്‍സിസ് പാപ്പയുടെ വഴിയേ പോപ്പ് മൊബൈല്‍ നിയമം തെറ്റിച്ച് പോപ്പ് ലെയോയും; ബുള്ളറ്റ് പ്രൂഫ്  ഒഴിവാക്കി തുറന്ന പോപ്പ് മൊബൈലില്‍ കയറി സ്ഥാനാരോഹണ വിശുദ്ധ കുര്‍ബാനക്കെത്തി; കുഞ്ഞുങ്ങളെ കൈയിലെടുത്ത് ആശിര്‍വദിച്ചും ആള്‍ക്കൂട്ടത്തില്‍ ലെയോ പതിനാലാമന്‍
പാലിയവും മോതിരവും ഏറ്റുവാങ്ങി;  പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ സാരഥ്യം ഏറ്റെടുത്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ; ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് മാര്‍പാപ്പ;  സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സഹജീവികളെ മനസിലാക്കി ജീവിക്കാം;  ഇതു സ്‌നേഹത്തിന്റെ സമയമാണ്;  ലോക സമാധാനത്തിനായി ഒരുമിക്കണമെന്നും ആഹ്വാനം
ബാല്‍ക്കണിയില്‍ ആദ്യം എത്തിയ പോപ്പ് വിശ്വാസികളോട് ആദ്യം പറഞ്ഞത് അഞ്ച് വാക്കുകള്‍; അമേരിക്കന്‍ പൗരത്വം അയോഗ്യത.. പ്രത്യേകിച്ച് ട്രംപ് ഭരിക്കുമ്പോള്‍; പുതിയ പോപ്പിന് നറുക്ക് വീഴില്ലെന്ന് പ്രഖ്യാപിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെ എയറിലാക്കി സോഷ്യല്‍ മീഡിയ
നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന്‍ പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്; കാണാന്‍ കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപനം; ജന്മനാട്ടിലേക്ക് ഒരിക്കലും പോകാത്ത പോപ്പ് ഫ്രാന്‍സിസിനെ പോലെ പുതിയ പാപ്പയും അമേരിക്കയോട് ചെയ്യുമോ?
കൊച്ചിയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ സെമിനാരിയില്‍ താമസിച്ചു; കൊച്ചിയില്‍ വന്നത് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെസുപ്പീരിയര്‍ ജനറല്‍ ആയിരുന്ന കാലത്ത്; 2004ലെ ആ വരവ് നെഞ്ചിലേറ്റി വിശ്വാസികള്‍; പുതിയ മാര്‍പ്പാപ്പ താമസിയാതെ ഇന്ത്യിലെത്തുമെന്നും പ്രതീക്ഷ; ലെയോ പതിനാലാമന്‍ മലയാളി അടുത്തറിഞ്ഞ വൈദിക ശ്രേഷ്ഠന്‍